നിർമ്മാണ പ്രവൃത്തികൾ, റോഡുകൾ,പൊതു സൌകര്യങ്ങൾ

വിവിധ ജില്ലകളിലായി 656 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന നിര്‍മ്മാണ പ്രവൃത്തികൾ (റോഡ്‌, നടപ്പാത, കലുങ്ക് തുടങ്ങിയവ) അനുവദിക്കുകയും ഇവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കുകയും ചെയ്തു.

 പ്രമുഖ പദ്ധതികൾ

 • കൈവൻകാല കോളനി ടാറിംഗ്, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്-30.00 ലക്ഷം
 • കാരിക്കുഴി ശംഖുകോണം പുരവിമല റോഡ്, അമ്പൂരിഗ്രാമപഞ്ചായത്ത് – 19.50 ലക്ഷം
 • വിശ്വഗിരി കൊടിതൂക്കിമല റോഡ് ടാറിംഗും, സൈഡ്കെട്ടലും, അരുവിപ്പുറം– 19.50 ലക്ഷം
 • കുഴിയംവിള-നെടുംപാററോഡ്,പൂങ്കുളംവാർഡ്, തിരുവല്ലം – 18.00 ലക്ഷം
 • നാരകത്തിൻകുഴിഎസ്.റ്റി കോളനി റോഡ്, വാവോട്, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് – 15.00  ലക്ഷം
 • പുലിപ്രകോണം ഏലാ -ബണ്ട്റോഡ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്‌ – 10.00 ലക്ഷം

gallery8


 

പൊതു കെട്ടിടങ്ങള്‍

480 ലക്ഷം രൂപയ്ക്കുള്ള പൊതു കെട്ടിടങ്ങള്‍ (വായനശാലകള്‍, വനിതാശാക്തീകരണ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവ) എം.പി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടു.

പ്രമുഖ പദ്ധതികള്‍

 • കമ്മ്യൂണിറ്റിഹാൾചിന്നൻവിളകോളനി, കോട്ടുകാൽഗ്രാമപഞ്ചായത്ത് – 00ലക്ഷം
 • ലാറിബേക്കർ ഹാബിറ്റാറ്റ് സെന്റർ പഠനകേന്ദ്രം – 30.00ലക്ഷം
 • വൈ.എംഎ & സോഷ്യൽ ലൈബ്രറി, ചാക്ക – 25.00 ലക്ഷം
 • പ്രൊഫസർ ജോസഫ്മുണ്ടശ്ശേരി സാംസ്കാരികപഠന കേന്ദ്രം, പട്ടം – 25.00ലക്ഷം
 • ഗ്രാമീണപഠനകേന്ദ്രം, കമലകം, കുറ്റിച്ചൽഗ്രാമപഞ്ചായത്ത് – 15.00ലക്ഷം