ഭിന്നശേഷിയുള്ളവര്‍ക്ക് കൈത്താങ്ങ്
എം.പിഫണ്ടുപയോഗിച്ച്ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള അനുമതി ലഭിച്ചത് 2011-12 സാമ്പത്തിക വർഷം മുതലാണ്. ഒരുവർഷം പരമാവധി 10 ലക്ഷം രൂപയാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഭിന്നശേഷിയുള്ള സഹോദരീ സഹോദരന്മാര്ക്ക് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 30ലക്ഷം രൂപയ്ക്കുള്ളഉപകരണങ്ങൾ(മോട്ടോറയിസ്ട്ട്രൈസ്കൂട്ടര്,ഹൈടെക്ലിംബുകൾ,വീല്‍ചെയര്‍) വാങ്ങിനല്‍കാനും 22 ലക്ഷം രൂപക്കുള്ളവ നല്‍കാനുള്ള നടപടി സ്വീകരിക്കാനും കഴിഞ്ഞു.