കുടിവെള്ളപദ്ധതികൾ

കുടിവെള്ള വിതരണത്തിനും ശുചീകരണത്തിനുമുള്ള 190 ലക്ഷം രൂപയ്ക്കുള്ള പദ്ധതികള്‍ നടപ്പിലാക്കി.

  • കുഴിമണ്ണടിഎസ്.സികോളനിനെയ്യാർഡാംവാർഡ്കള്ളിക്കാട്ഗ്രാമപഞ്ചായത്ത് – 12.00 ലക്ഷം.
  • ചെന്നിയോട്-വലിയവിളകുടിവെള്ളപദ്ധതി,
  • പുതുശ്ശേരിവാർഡ്കാരോട്ഗ്രാമപഞ്ചായത്ത് – 8.00 ലക്ഷം.
  • പമ്പ്സെറ്റ് – മുന്നാറ്റുമുക്ക്പമ്പ്ഹൗസ്, ആര്യൻകോട്ഗ്രാമപഞ്ചായത്ത് – 7.50 ലക്ഷം
  • പമ്പ്സെറ്റ്- ചാവടിപമ്പ്ഹൗസ്, കാഞ്ഞിരംകുളംഗ്രാമപഞ്ചായത്ത് – 6.75 ലക്ഷം
  • പമ്പ്സെറ്റ്- മണ്ടപത്തിൻകടവ്പമ്പ്ഹൗസ്, ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്ത് – 6.50 ലക്ഷം
  • കൈവൻകാലകോളനി – കുന്നത്തുകാൽഗ്രാമപഞ്ചായത്ത് – 2.00 ലക്ഷം
  • അരിക്കടമുക്ക് -പൂങ്കോടിക്കുളം – പനയിൽഎസ്.സികോളനിപള്ളിച്ചൽഗ്രാമപഞ്ചായത്ത് – 1.26 ലക്ഷം
  • മരുതറത്തൽ – നടുവത്തുവിള – പരിക്കവിളാകംഎസ്.സികോളനിപള്ളിച്ചൽഗ്രാമപഞ്ചായത്ത് – 1.74 ലക്ഷം