നിര്‍മ്മാണ പ്രവൃത്തികൾ, റോഡുകൾ

വിവിധ ജില്ലകളിലായി 656 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ (റോഡ്‌, നടപ്പാത, കലുങ്ക് തുടങ്ങിയവ) അനുവദിക്കുകയും ഇവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കുകയും ചെയ്തു.

പൊതു കെട്ടിടങ്ങൾ

480 ലക്ഷം രൂപയ്ക്കുള്ള പൊതു കെട്ടിടങ്ങള്‍ (വായനശാലകള്‍, വനിതാശാക്തീകരണ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവ) എം.പി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടു.


gallery9

 പ്രമുഖ പദ്ധതികൾ

പൊതുകെട്ടിടങ്ങൾ (വായനശാലകൾ, വനിതാശാക്തീകരണകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റിഹാൾതുടങ്ങിയവ)

 • കമ്മ്യൂണിറ്റിഹാൾചിന്നൻവിളകോളനി, കോട്ടുകാൽ – 37.00 ലക്ഷം
 • ലാറിബേക്കർസെന്റർ, നൂലിയോട്, വിളപ്പിൽശാല – 30.00 ലക്ഷം
 • വൈ.എംഎ&സോഷ്യൽലൈബ്രറി, ചാക്ക – 25.00 ലക്ഷം
 • പ്രൊഫ. ജോസഫ്മുണ്ടശ്ശേരിസാംസ്കാരികപഠനകേന്ദ്രം, പട്ടം – 25.00 ലക്ഷം
 • ദേവകിവാരിയർസ്ത്രീപഠനകേന്ദ്രം, പട്ടം – 5.25 ലക്ഷം
 • എം.പിലാട്സ്ഫെസിലിറ്റെഷൻസെന്റർ, കുടപ്പനക്കുന്ന് – 5.00 ലക്ഷം
 • കേരളവർക്കിംഗ്വിമൻസ്അസോസിയേഷൻ – ഷോർട്ട്സ്റ്റേഹോം, നെട്ടയം, പേരൂർക്കട- 15 ലക്ഷം
 • ഗ്രാമീണപഠനകേന്ദ്രം,കമലകംട്രൈബൽസെറ്റിൽമെന്റ്, കുറ്റിച്ചൽ – 15.00 ലക്ഷം
 • സെൻട്രൽറെയിൽവേസ്റ്റേഷൻ, തിരുവനന്തപുരംകംഫർട്ട്സ്റ്റേഷൻനിർമ്മാണം (രണ്ടുനിലകളോട്കൂടിയത് ) – 46.68 ലക്ഷം.(ഭരണാനുമതിലഭിച്ചുവർക്ക്ടെൻഡർസ്റ്റേജിൽ)
 • തൂലികസാംസ്കാരികവേദി&ഗ്രന്ഥശാല, കൊക്കോട്ടേല, ആര്യനാട് – 10.00 ലക്ഷം
 • ഭാവനഗ്രന്ഥശാല&കലാസാംസ്കാരികകേന്ദ്രം, നീരാഴിക്കോണംപൂഴനാട് – 2 ലക്ഷം

റോഡുകളും, നടപ്പാതകളും, പാലങ്ങളും

കുന്നത്തുകാൽഗ്രാമപഞ്ചായത്ത്

 • കൈവൻകാലകോളനിറോഡ്ടാറിംഗ് – 30 ലക്ഷം.
 • കൈവൻകാലകോളനിനടപ്പാതകോൺക്രീറ്റിങ്ങ് – 12.77 ലക്ഷം
 • ആനാവൂർകടമ്പാട്റോഡ്ടാറിംഗ് – 10 ലക്ഷം

അമ്പൂരിഗ്രാമപഞ്ചായത്ത്

 • കാരിക്കുഴി – ശംഖുകോണംപുരവിമലറോഡ്നിർമ്മാണം – 19.50 ലക്ഷം
 • പള്ളിച്ചൽഗ്രാമപഞ്ചായത്ത്
 • അരിക്കടമുക്ക് – പൂങ്കോട് – പനയിൽറോഡ്കോൺക്രീറ്റിങ്ങ് – 10 ലക്ഷം
 • പൂങ്കോടിക്കുളം – പനയിൽഎസ്.സികോളനി – നടപ്പാതകോൺക്രീറ്റിങ്ങ് – 2.90 ലക്ഷം
 • നടുവത്തുവിള – പരിക്കവിളാകംഎസ്.സികോളനി – നടപ്പാതകോൺക്രീറ്റിങ്ങ് – 2.25 ലക്ഷം

കൊല്ലയിൽഗ്രാമപഞ്ചായത്ത്

 • കൊറ്റാമംവാർഡ് – കല്ലുവിളനടപ്പാതകോൺക്രീറ്റിങ്ങ് – 10 ലക്ഷം

നന്നിയോട്ഗ്രാമപഞ്ചായത്ത്

 • വേമ്പ്കാപ്പിത്തോട്ടംസെറ്റിൽമെന്റ് – റോഡ്കോൺക്രീറ്റിങ്ങ് – 10 ലക്ഷം

പാങ്ങോട്ഗ്രാമപഞ്ചായത്ത്

 • കൊച്ചടുപ്പുപാറ – അഞ്ചാനകുഴിക്കരസെറ്റിൽമെന്റ് -നടപ്പാലം – 16 ലക്ഷം

പെരുംങ്കടവിളഗ്രാമപഞ്ചായത്ത്

 • അരുവിപ്പുറം – കൊടിതൂക്കിമല – വിശ്വഗിരിറോഡ്ടാറിംങ്ങും, ഓടനിർമ്മാണവും – 35 ലക്ഷം

കള്ളിക്കാട്ഗ്രാമപഞ്ചായത്ത്

 • വാവോട്വാർഡ് – നാരകത്തിൻകുഴിഎസ്.റ്റികോളനിറോഡ്കോൺക്രീറ്റിങ്ങ് – 15 ലക്ഷം
 • കാളിപാറവാർഡ് – കള്ളിക്കാട് – വാഴിച്ചാൽറോഡ്നടപ്പാലം (നെല്ലിക്കാട്എടതുകരകനാലിനുകുറുകെ) – 15 ലക്ഷം.
 • നെയ്യാർഡാംവാർഡ് – കുഴിമണ്ണടിഎസ്.റ്റികോളനിസെമിത്തേരിയുടെചുറ്റുമതിൽനിർമ്മാണം – 3 ലക്ഷം

കല്ലിയൂർഗ്രാമപഞ്ചായത്ത്

 • പുലിപറകോണംഏലാബണ്ട്റോഡ്കോൺക്രീറ്റിങ്ങ് – 10 ലക്ഷം

ചെങ്കൽഗ്രാമപഞ്ചായത്ത്

 • ആറയൂർവാർഡ് – കല്ലണാമമംപാലം (വണ്ടിച്ചിറതോടിനുകുറുകെ) – 25 ലക്ഷം

വെള്ളറടഗ്രാമപഞ്ചായത്ത്

 • തേക്കുപാറവാർഡ്കളത്തിപാറവെള്ളരികോണംകരിമരംറോഡ്കോൺക്രീറ്റിങ്ങ് – 10 ലക്ഷം

നെയ്യാറ്റിൻക്കരമുനിസിപ്പാലിറ്റി

 • മരതൂർതോട്ടുവരമ്പ്റോഡ്സംരക്ഷണഭിത്തികോൺക്രീറ്റിങ്ങ് – 8 ലക്ഷം

തിരുവനന്തപുരംകോർപ്പറേഷൻ

 • പൂങ്കുളംവാർഡ്, തിരുവല്ലം – കുഴിയംവിളനെടുംപാററോഡ്ടാറിംഗ് – 18 ലക്ഷം
 • കാരുണ്യറെസിഡെൻസ്അസോസിയേഷൻകൊച്ചുള്ളൂർ – റോഡ്കോൺക്രീറ്റിങ്ങും, ഓടനിർമ്മാണവും – 9 ലക്ഷം
 • നെടുംങ്കാട്വാർഡ് – പമ്പ്ഹൗസ് – തലയിൽറോഡ്ഓടനിർമ്മാണം – 5.02 ലക്ഷം
 • മുട്ടടവാർഡ് – അമ്പലനഗർകോളനിഓടനിർമ്മാണം – 7.20 ലക്ഷം