വിദ്യാഭ്യാസ മേഖല
എം.പി. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത് ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസസ്ഥാപങ്ങള്ക്കുമാണ്. വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് 742 ലക്ഷം രൂപ വകയിരുത്തി.
വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കു ഭൌതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്നും സ്കൂള്‍ ബസ്സ് വാങ്ങാനും കപ്യൂട്ടര്‍ ഉള്‍പ്പെടെ ക്ലാസ്റൂം സ്ഥാപിക്കാനും ആധുനിക സ്റ്റിംകിച്ചന് സ്ഥാപിക്കാനും പെണ്‍കുട്ടികള്‍ക്ക് ടോയ്-ലറ്റു നിര്‍മ്മിക്കാനും മറ്റുമാണ് കൂടുതല്‍ ഫണ്ടും മാറ്റിവെച്ചത്.
എം.പി ഫണ്ടിൽ നിന്നും 4.15 കോടി രൂപ വിനിയോഗിച്ചു തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ.
- ഗവ. ട്രൈബൽ എൽ.പി.എസ്, തേവിയാർക്കുന്ന് – ക്ലാസ്സ് മുറികൾ നിർമ്മാണം – 21 ലക്ഷം
- യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം – ബാസ്കെറ്റ് ബോൾ കോർട്ടും, വോളി ബോൾ കോർട്ടും നിർമ്മാണം – 21 ലക്ഷം
- ഗവ. എൽ.പി.എസ്, മേട്ടുക്കട – ക്ലാസ്സ് മുറികൾ നിർമ്മാണവും, ഫർണിച്ചറും – 18 ലക്ഷം
- സൈനിക സ്കൂൾ, കഴക്കൂട്ടം – മൊട്ടിവേഷൻ ഹാൾ നിർമ്മാണം- 15 ലക്ഷം
- എസ്.എം.വി ഹയർ സെക്കന്ററി സ്കൂൾ – അസ്സംബ്ലി ഗ്രൗണ്ട് നിർമ്മാണം – 15 ലക്ഷം
- എം.എസ്.സി എൽ.പി.എസ്, കണ്ണംകോട് – ക്ലാസ്സ് മുറികൾ നിർമ്മാണം – 15 ലക്ഷംസെന്റ്
- റോക്സ് ഹൈസ്കൂൾ, തോപ്പ് – കെമിസ്ട്രി ലാബ് നിർമ്മാണം – 14 ലക്ഷം
- ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, റീജിയണൽ സെന്റർ, തിരുവനന്തപുരം – ക്ലാസ്സ് മുറികൾ നിർമ്മാണം – 12 ലക്ഷം
- ഗവ. ടി.ടി.ഐ, മണക്കാട് – ലൈബ്രറി ഹാൾ നിർമ്മാണം – 10 ലക്ഷം
- കാർത്തിക തിരുനാൾ ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മണക്കാട് –
- ഇ-ടോയ് ലെറ്റ്&ഇൻസിനിറേറ്റർ (4 എണ്ണം) – 8.85 ലക്ഷം
- ഗവ. ടി.ടി.ഐ, മണക്കാട് – ഇ-ടോയ് ലെറ്റ്&ഇൻസിനിറേറ്റർ (2 എണ്ണം) – 7.90 ലക്ഷം
- ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂവാർ – അഡീഷണനൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം (അസാപ്പ്) സ്ഥാപിക്കുന്നത് – 7 ലക്ഷം
- ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കോട്ടൺ ഹിൽ – സ്റ്റീം കിച്ചൻ – 4.80 ലക്ഷം
- ഗവ. ടി.ടി.ഐ, മണക്കാട് – സ്റ്റീം കിച്ചൻ – 4.10 ലക്ഷം
ഗവ. യു.പി.എസ്, ബീമാപള്ളി – കളിസ്ഥലം നിർമ്മാണം – 4 ലക്ഷം - നവോദയ വിദ്യാലയം, ചെറ്റച്ചൽ – സോളാർ വാട്ടർ ഹീറ്റിങ്ങ് സംവിധാനം – 2.20 ലക്ഷം
- സെന്റ് ഗൊരേറ്റി എൽ.പി.എസ്, നാലാഞ്ചിറ – വാട്ടർ പ്യുരിഫൈയെറുകളും വൈറ്റ് ബോർഡുകളും – 1.00 ലക്ഷം
സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ഗവ. ബധിര വിദ്യാലയം, ജഗതി (വി.എച്ച്.എസ്.എസ് ) – 3 ലക്ഷം
- ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ.പി.എസ്, തിരുവനന്തപുരം – 3 ലക്ഷം
- പട്ടം താണുപിള്ള മെമ്മോറിയൽ വി.എച്ച്.എസ്.എസ്, മരുതൂർകോണം – 2.50 ലക്ഷം
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, കീഴാരൂർ – 2.50 ലക്ഷം
- ഗവ. ഹൈസ്കൂൾ, ജവഹർ കോളനി, പാലോട് -2.00 ലക്ഷം
- ഗവ. സിറ്റി വി.എച്ച്.എസ്.എസ് , പി.എം.ജി – 1.52 ലക്ഷം
- മൈലക്കര യു.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് -1.50 ലക്ഷം
- സെന്റ് ഗൊരേറ്റി എൽ.പി.എസ്, നാലാഞ്ചിറ – 1.50 ലക്ഷം
സ്കൂൾ ബസുകൾ
- പൊന്നറ ശ്രീധരൻ മെമ്മോറിയൽ ഗവ. യു.പി.എസ്, മുട്ടത്തറ – 8 ലക്ഷം
- ഗവ. എൽ.പി.എസ്, ഒറ്റശേഖരമംഗലം – 10 ലക്ഷം
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, കീഴാരൂർ – 5 ലക്ഷം
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, മാരയമുട്ടം – 13 ലക്ഷം
- ഗവ. ഹൈസ്കൂൾ, കരിക്കകം – 9 ലക്ഷം
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, മൈലച്ചൽ – 12.50 ലക്ഷം
- ഗവ. എൽ.പി.എസ്, കോട്ടൺ ഹിൽ – 10.10 ലക്ഷം
- ഗവ. യു.പി.എസ്, കാട്ടയികോണം – 14 ലക്ഷം
- ഗവ. ഹൈസ്കൂൾ, വാഴമുട്ടം – 14 ലക്ഷം
- ഗവ. എൽ.പി.എസ്, കോട്ടുകാൽ – 14 ലക്ഷം
- ഗവ. എൽ.പി.എസ്, കൂത്താളി – 10 ലക്ഷം
- ഗവ. എൽ.പി.എസ്, കരിയം – 12 ലക്ഷം
- എൽ.എം.എസ്, ഹയർ സെക്കന്ററി സ്കൂൾ, വട്ടപ്പാറ – 15.50 ലക്ഷം
- എബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, തിരുമല – 15.50 ലക്ഷം
- ഗവ. യു.പി.എസ്, മഞ്ചവിളാകം – 9 ലക്ഷം
- ഗവ. ടി.ടി.ഐ, മണക്കാട് – 12 ലക്ഷം
ലൈബ്രറി പുസ്തകങ്ങൾ
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, കീഴാരൂർ
- ഗവ. ഹൈസ്കൂൾ, കീഴാരൂർ
- ഗവ. യു.പി.എസ് , കാരക്കോണം
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, നെയ്യാർ ഡാം
- ഗവ. ഹൈസ്കൂൾ, നെയ്യാർ ഡാം, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- വാവോട് എൽ.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- വാവോട് ഹൈസ്കൂൾ, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- മൈലക്കര യു.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- ലൂഥറൻ എൽ.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- സെന്റ് അന്നാസ് എൽ.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
- ഗവ. ട്രൈബൽ എൽ.പി.എസ്, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്
കമ്പ്യൂട്ടറുകളും, യു.പി.എസു കളും
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, കീഴാരൂർ (4 എണ്ണം)
- ഗവ. യു.പി.എസ് , കാരക്കോണം (2 എണ്ണം)
- ഗവ. എൽ.പി.എസ് , എരിച്ചല്ലൂർ (2 എണ്ണം)
- ഗവ. യു.പി.എസ്, മഞ്ചവിളാകം (2 എണ്ണം)
- മൈലക്കര യു.പി.എസ് (2 എണ്ണം)
- ഗവ. ഹൈസ്കൂൾ, മൈലച്ചൽ (9 എണ്ണം)
- ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തന്തപുരം (10 എണ്ണം)
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, കീഴാരൂർ (5 എണ്ണം)
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആര്യനാട് (15 എണ്ണം)
- ഗവ. യു.പി.എസ്, പൂവച്ചൽ (10 എണ്ണം)
- എസ്.എൻ.ഡി.പി യു.പി.എസ്, കരുംങ്കു ളം (4 എണ്ണം)