Six Years of Service to the People

രാജ്യസഭയിൽ ജനസേവനത്തിന്റെ ആറുവർഷം

 2010 ഏപ്രിൽ മാസത്തിലാണ് ഞാൻ രാജ്യസഭയിൽ സി.പി.ഐ.എം.നെ പ്രതിനിധീകരിക്കുന്ന അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ കേരളത്തിൽ നിന്നുമുള്ള ഒരു അംഗമെന്ന നിലയിലുള്ള എന്‍റെ സേവനം  അവസാനിക്കുന്ന വേളയിൽ കഴിഞ്ഞ ആറുവർഷത്തെ പ്രവർത്തനാനുഭവങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്

ഒരു പാർലമെന്ട് മെമ്പറുടെ   പ്രവർത്തനം സഭയ്ക്കകത്തും പാർലമെന്റു സമിതികളിലുമുള്ള  ഇടപെടലുകളിൽ മാത്രം  ഒതുങ്ങുന്നില്ല. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ വികസന പദ്ധതികളിലേക്കും അത് വ്യാപിച്ചു കിടക്കുന്നു. ഈ മൂന്നു തലങ്ങളിലുമുള്ള പ്രവർത്തനത്തിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.

തുടർ വായനയ്ക്ക്…

 

സഭയിൽ ഉന്നയിച്ചഅടിസ്ഥാനപ്രശ്നങ്ങൾ

ആറുവർഷം, 642 ചോദ്യങ്ങൾ

സുപ്രധാന പാർലമെന്റ് സമിതികളിൽ അംഗത്വം

സഭയിൽ ഞാൻ നടത്തിയ മറ്റു ഇടപെടലുകളിൽ പ്രധാനപ്പെട്ടവ

നാളേക്കു മുതൽക്കൂട്ടായ വിദേശസന്ദർശനങ്ങൾ 

എംപി ഫണ്ടിന്‍റെ വിനിയോഗത്തിൽ മികച്ച മാതൃകയും റെക്കോഡും

ആരോഗ്യത്തിനും  വിദ്യാഭ്യാസത്തിനും  മുൻഗണന

നിർമ്മാണ പ്രവൃത്തികൾ, റോഡുകൾ,പൊതു സൌകര്യങ്ങൾ

ഭിന്നശേഷിയുള്ളവർക്ക് കൈത്താങ്ങ്‌